* കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലുസ് കരസ്ഥമാക്കിയതിന് ശ്രീ ധര്‍മപരിപാലന യൊഗം നല്‍കുന്ന ക്യാഷ് അവാര്‍ഡ് : അബിന്‍ പീറ്റര്‍
* സ്കൂള്‍ കായിക മേളയില്‍ സീനിയര്‍ ചാബ്യന്‍ : ശ്രീ ധര്‍മ പരിപാലന യൊഗം വക , വി।കെ ദാമൊദരന്‍ മാസ്റ്റര്‍ അവാാര്‍ഡ് : ഹരിക്രിഷ്ണന്‍, പത്ത് ഇ
* ഏഴാം ക്ലാസ്സില്‍ മലയാളത്തിന് കൂടുതല്‍ മാര്‍ക്ക് കരസ്ഥമാക്കിയതിന് , ചേന്ദന്‍ മാസ്റ്റര്‍ സ്മരണാര്‍ത്ഥം ശ്രീ ധര്‍മപരിപാലന യൊഗം നല്‍കുന്ന ക്യാഷ് അവാര്‍ഡ് : വിഘ്നേഷ് സി പി
* കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലുസ് കരസ്ഥമാകിയതിന് എ കെ നാരായണന്‍ ആചാരിയുടെ സ്മരണക്കായി ശ്രീ എ എന്‍ ഗൊപാലന്‍ നല്‍കുന്ന ക്യാഷ് അവാര്‍ഡ് : അബിന്‍ പീറ്റര്‍
* ഒംബതാം ക്ലാസ്സില്‍ നിന്നും മലയാളത്തിന് ഉന്നത വിജയം കരസ്ഥമാകിയതിന് ഒ എസ് സത്യപാലന്റെ സ്മരണക്കായി സീമ, ഒ കെ വില്ല നല്‍കുന്ന സമ്മാനം : ആദര്‍ശ് & അരുണ്‍ പ്രദീപ്
* പത്തം ക്ലാസ്സില്‍ നിന്നും മലയാളത്തിന് ഉന്നത വിജയം കരസ്ഥമാക്കിയതിന് ഒ എസ് സജീവിന്റെ സ്മരണക്കായി, ജയ സഞ്ജീവ് നല്‍കുന്ന സമ്മാനം : മുഹമ്മെദ് അമീന്‍ ഇസഡ്,പത്ത് , ഇ
* എസ് എസ് എല്‍ സി പരീക്ഷയില്‍ സാമൂഹ്യ ശാസ്ത്രത്തിന് ഉന്നത വിജയം കരസ്ഥമാക്കിയതിന് ശ്രീ മനൊഹരന്‍ മാസ്റ്റര്‍ നല്‍കുന്ന സമ്മാനം : സഹീല്‍ പി വൈ
* എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയതിന് മാര്‍ജിന്‍ ഫ്രീ പള്ളുരുത്തി നല്‍കുന്ന ക്യാഷ് അവാര്‍ഡ് : അബിന്‍ പീറ്റര്‍
* അഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയവര്‍ക്ക് എസ് ഡി പി വൈ ബൊയ്സ് ഹൈസ്ക്കൂള്‍ സ്റ്റാഫും , സ്റ്റാഫ് സൊസൈറ്റിയും വേറെ വേറെ നല്‍കുന്ന സമ്മാനങ്ങള്‍
Std V Nikhil sebaastian, Nabahaan P.R
Std VI - Aswin N.V & Jibin Jojy
Std VII _ Vignesh C. P & Anoop K.S
Std VIII - EbinJohnson & Mujeeb K.S
Std IX - Sooraj S & Sooraj K.S
Std X - Muhammed safal & Muhammed Ameen Z
* ഏഴാം ക്ലാസില്‍ നിന്നും ഗണിതശാസ്ത്രത്തിന് കൂടുതല്‍ മാര്‍ക്ക് വാങിയതിന് ശ്രീ മൊഹനന്‍ മാസ്റ്റര്‍ നല്‍കുന്ന സമ്മാനം : അഖില്‍ എം ബി
* പത്താം ക്ലാസില്‍ സംസ്ക്രിതത്തിന് ഉന്നത വിജയം കരസ്ഥമാക്കിയതിന് ശ്രീ രാഘവന്‍ വൈദ്യര്‍ കാക്കത്തറയൂടെ സ്മരണക്കായി ശ്രീ അംബുജന്‍ നല്‍കുന്ന സമ്മാനം : അശ്വിന്‍ ദാസ് എന്‍ എസ്
* കഴിഞ്ഞ വര്‍ഷത്തെ ഒംബതാം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയതിന് ശ്രീ മധവ മേനൊന്‍ പുരസ്ക്കാരം : മുഹമ്മദ് അമീന്‍ ഇസഡ്
* ഹൈസ്കൂള്‍ വിഭാഗത്തില്‍ നിന്ന് പഠിക്കാന്‍ മിടുക്കരും, സാംബത്തികമായി പിന്നൊക്കം നില്‍ക്കുന്നതുമായ കുട്ടികള്‍ക്ക് ശ്രീമതി ജിസ്സി എം കെ പാല്ലാരിവട്ടം നല്‍കുന്ന സമ്മാനം : ജാക്സൊണ്‍ റ്റി എസ് & രാഹുല്‍ സി കെ ( പത്ത് ജി )
* മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് ആദിത്യ ബുക്ക് സെന്റര്‍ നല്‍കുന്ന കാഷ് അവാര്‍ഡ് : അശ്വിന്‍ എന്‍ വി & ആദര്‍ശ് ബി എസ് (ഒംബത് സി )
* എട്ടാം ക്ലാസ്സില്‍ മാത് സ് ന് ഏറ്റവും കൂടുതല്‍ മാര്‍ക് നേടുന്ന കുട്ടിക്ക് രഞിജിത് കുമാറിന്റെ ഓര്‍മ്മക്കായി ശ്രീ എം ജി അരവിന്താക്ഷന്‍ നല്‍കുന്ന ക്യാഷ് അവാര്‍ഡ് : അബ്ദുള്ള എന്‍
* കായിക മേളയില്‍ സീനിയര്‍ ചാംബ്യന് നൈസ് ബേക്കറി പള്ളുരുത്തി നല്‍കുന്ന ക്യാഷ് അവാര്‍ഡ് : ആഷിക്ക് പി ഐ
* മികച്ച റെഡ് ക്രൊസ്സ് വളണ്ടിയര്‍ക്ക് കളരിക്കല്‍ രവീന്ദ്രന്റെ സ്മരണാര്‍ത്ഥം, മകന്‍ സുജിത് കെ ആര്‍ നല്‍കുന്ന സമ്മാനം : സുനീര്‍ എ എസ്
* ത്രിശ്ശൂല്‍ വിഭാഗത്തില്‍ നിന്നും യു പി യില്‍ കൂടുതല്‍ പൊയിന്റ് നേടിയ കുട്ടിക്ക് രിംസ് കടവന്ത്ര നല്‍കുന്ന സമ്മാനം : കമാലുദ്ദിന്‍ റ്റി എന്‍
* കായിക മേളയില്‍ ജില്ലാതലത്തില്‍ വിജയിച്ച കുട്ടികള്‍ക്ക് ശങ്കര്‍ ഫിറ്റ്നസ്സ് പള്ളുരുത്തി നല്‍കുന്ന സമ്മാനം : അനീഷ് എം എസ് ( പത്ത് ഇ ) & അരുണ്‍ എന്‍ എസ് ( പത്ത് ഡി )
* കായിക മേളയില്‍ സബ് ജൂനിയര്‍ ചാംബ്യന് ശ്രീമതി സെലിന്‍ ടീച്ചര്‍ നല്‍കുന്ന ക്യാഷ് അവാര്‍ഡ് : അക്ഷയ് വി എസ്
* ആറാം ക്ലാസ്സില്‍ മലയാളത്തിന് കൂടുതല്‍ മാര്‍ക്ക് വാങിയതിന് ശ്രീ വേലായുധന്‍ പിള്ള മാസ്റ്റര്‍ അവാര്‍ഡ് : ജൊജി ഒ ജെ
* അഞ്ചാം ക്ലാസില്‍ മലയാളത്തിന് കൂടുതല്‍ മാര്‍ക്ക് വാങിയ കുട്ടിക്ക് ഇന്ദിര ടീച്ചര്‍ ( റിട്ടയേര്‍ഡ് ) നല്‍കുന്ന ക്യാഷ് അവാര്‍ഡ് : നബഹാന്‍ പി ആര്‍
* ഏഴാം ക്ലാസ്സില്‍ ഉന്നത വിജയം നേടിയ കുട്ടിക്ക് ഇമ്പ്രിന്റ് എറണാകുളം നല്‍കുന്ന സമ്മാനം : അരുണ്‍ കുമാര്‍ കെ എ
* പള്ളുരുത്തി തെക്കിനേഴത്ത് ശ്രീ വിജയന്‍ സ്മാരക സമ്മാനം : സഫര്‍ ഡി
* അഞ്ച് മുതല്‍ പത്ത് വരെ ക്ലാസുകളിലെ മികച്ച വിജയം കൈവരിച്ച കുട്ടികള്‍ക്ക് ശ്രീ നാരായണന്‍ കണ്ടത്തിപറംബ് നല്‍ക്കുന്ന സമ്മാനം :
Std V - Nikhil sebaastyan V എ & നഭാഹന്‍
Std VI- അശ്വിന്‍ എന്‍ വി & ജിബിന്‍ ജൊജി
Std VII - വിഗ്നേഷ് സി പി & അനൂപ് കെ എസ്
Std VIII - എബിന്‍ ജൊണ്‍സണ്‍ & മുജീബ് കെ എസ്
StdIX- സൂരജ് എസ് & സൂരജ് കെ എസ്
Std X - മുഹമ്മദ് സഫല്‍ & മുഹമ്മദ് അമീന്‍
* കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയില്‍ ഗണിത ശാസ്ത്രത്തിന് ഉന്നത വിജയം കരസ്തമാക്കിയതിന് ശ്രീ കെ ആര്‍ ദാസ് നല്‍കുന്ന സമ്മാനം : അബിന്‍ പീറ്റര്‍
* ഹൈസ്കൂള്‍ വിഭാഗം പ്രതിഭക്ക് കെ എസ് വിജയന്‍ നല്‍കുന്ന ശങ്കുണ്ണീ സ്മാരക സമ്മാനം : ആദര്‍ശ് ബി എസ്
* ഒംബതാം ക്ലാസില്‍ ഇംഗ്ലീഷിന് കൂടുതല്‍ മാര്‍ക്ക് കിട്ടിയ കുട്ടിക്ക് ശ്രീ എം കെ ദാമൊദരന്റെ സ്മരണക്കായി മകന്‍ ഷാന്‍ കുമാര്‍ നല്‍കുന്ന ക്യാഷ് അവാര്‍ഡ് : സൂരജ് കെ എസ്
* കായിക മേളയില്‍ ഏറ്റവും കൂടുതല്‍ പൊയിന്റ് കരസ്ഥമാക്കിയ ചാംബ്യന്‍ ശ്രീ വി ഡി അമ്മിണീ ടീച്ചര് നല്‍കുന്ന ക്യാഷ് അവാര്‍ഡ് : ഹരിക്രിഷണന്‍ ( പത്ത് ഇ )
* പത്താം ക്ലാസ്സിലെ മികച്ച വിദ്യാര്‍ത്ഥിക്ക് ജെ എല്‍ ജെ ഇന്‍ഫിറ്റെക്ക് നല്‍കുന്ന സമ്മാനം : മുഹമ്മദ് അമീന്‍ ( പത്ത് ഇ )
* സ്കൂളിലെ മികച്ച ടീമുകള്‍
ഒന്നാം സ്ഥാനം : പ്രിഥ്വി
രണ്ടാം സ്ഥാനം : ത്രിശൂല്‍
മൂന്നാം സ്ഥാനം : അഗ്നി
നാലാം സ്ഥാനം : ആകാശ്