Friday, October 4, 2013

Thursday, October 3, 2013

വയോജന ദിനം

ഒക്ടോബര്‍ 1 വയോജന ദിനം സമുചിതമായി ആഘോഷിച്ചു.


മുതിര്‍ന്ന രണ്ട് പൗരന്മാര്‍ക്ക് ആദരവും സ്നേഹവും  നല്‍കി കൊണ്ട് സ്ക്കൂള്‍ അങ്കണത്തില്‍ വയോജന ദിനം  ആഘോഷിച്ചു.ശ്രീ ഭാനുപ്രകാശ് , ശ്രീ മണിയപ്പന്‍ മാസ്റ്റര്‍ എന്നിവരാണ് എസ് ഡി പി വൈ ബോയ്സ് ഹൈസ്ക്കൂളിലെ അങ്കണത്തില്‍ പ്രത്യേകം സംഘടിപ്പിച്ച അസംബ്ളിയില്‍ വിദ്യാര്‍ത്ഥികളുമായി അനുഭവങ്ങള്‍ പങ്കുവെച്ചത്. 
     ഹെഡ്മാസ്റ്റര്‍ ശ്രീ സതീശന്‍ മാസ്റ്റര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സ്ക്കൂള്‍ മാനേജര്‍ ശ്രീ വി കെ പ്രദീപ് അതിഥികളെ പൊന്നാടയണിയിച്ചു.