Friday, January 24, 2014

സ്ക്കൂള്‍ വാര്‍ഷികം

എസ് ഡി പി വൈ ബോയ്സ് ഹൈസ്ക്കൂള്‍ തൊണ്ണൂറ്റി അഞ്ചാം വാര്‍ഷികം പ്രശസ്ത ബാല സാഹിത്യകാരന്‍ ശ്രീ സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു.
സിനിമ താരം ധ്യാന്‍ ശ്രീനിവാസന്‍, സംവിധായകന്‍ ശ്രീ എം മോഹനന്‍ എന്നിവരായിരുന്നു മുഖ്യ അതിഥികള്‍.


വാര്‍ഷിക ആഘോഷത്തിന് തുടക്കം കുറിച്ച് കൊണ്ട് ഹെഡ് മാസ്റ്റര്‍ പതാക ഉയര്‍ത്തുന്നു




അതിഥികള്‍ക്ക് ചായ സല്‍ക്കാരം



































വേദിയിലേക്ക് ആനയിക്കുന്നു

















"മാണിക്കകല്ലിന്റെ" ശില്‍പ്പികള്‍

















ഉല്‍ഘാടന വേദി

















ഗുരുസ്മരണ


















ശ്രീ സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്യുന്നു

















സിപ്പി മാഷിന്റെ ഉദ്ഘാടന പ്രസംഗം : "ഗുരുക്കന്മാരെ ആദരിക്കുക. ഗുരുവിന്റെ ചൈതന്യം എന്നും നിറഞ്ഞു നില്‍ക്കും"
ശ്രീ ധ്യാന്‍ കുട്ടികളോട് : "ലക്ഷ്യം വേണം , effort എടുക്കണം , hard work ചെയ്യണം"