എസ്.ഡി.പി.വൈ. ബി.എച്ച്.എസ്..നെറ്റില്‍ ഒരു ബ്ലൊഗ് തുറന്നു.ഇന്നു രാവിലെ സ്കൂള്‍ ഓഫീസില്‍ വെച്ച് സ്കൂള്‍ മാനേജര്‍ ശ്രീ വി. കെ പ്രദീപ് ബ്ലൊഗ് തുറന്നു തന്നു.സ്കൂള്‍ സംബന്ധമായ കാര്യങള്‍ ഇനി ബ്ലൊഗില്‍ വായിക്കം.
ശ്രീ കെ. എന്‍.സതീശന്‍ മാസ്റ്റെര്‍, ശ്രീമതി ബി ഗിരിജമ്മ, ബി. ഇന്ദിര റ്റീച്ചെര്‍,പി.കെ ഭാസി മാസ്റ്റെര്‍, ശ്രീ എം.എസ് രാജേഷ് എന്നിവര്‍ തദവസരത്തില്‍ സന്നിഹിതരായിരുന്നു.
No comments:
Post a Comment