യാത്രയയപ്പ് സമ്മേളനം
12/03/2010, വെള്ളിയാഴ്ച്ച. രാവിലെ 10.30
ശ്രീമതി ടി.ജി.പന്മജ ടീച്ചറിനു യാത്രയയപ്പ്
ഹെഡ് മാസ്റ്റര്‍ ശ്രീ സതീശന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ ആരംഭിച്ചു.ശ്രീബിബിന്‍ മാസ്റ്റര്‍ പ്രാര്‍ഥനാഗാനം ആലപിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഇന്ദിരടീച്ചെര്‍ ചടങ്ങിന്സ്വാഗതം ആശംസിച്ചു.
അധ്യാപകരായ ബിബിന്‍,സന്തൊഷ്,ഭാസി,കലാഭാനു,രമാദേവി,അംബിളി,ലീന,ഷീല ,ധന്യ, അനധ്യാപകരായ പൊന്നപ്പന്‍, തമ്പി എന്നിവര്‍ ആശംസകള്‍ പറഞ്ഞു.സ്റ്റാഫ് അംഗങ്ങള്‍ പാട്ടുപാടിയും ചടങ്ങില്‍ ആഹ്ലാദം പ്രകടിപ്പിച്ചു.
സ്റ്റാഫിന്റെ വക സ്നേഹൊപഹാരം രമാദേവി ടീച്ചെര്‍ പന്മജടീച്ചറിനു സമ്മാനിച്ചു. സ്വീകരണത്തിനു പന്മജ ടീച്ചര്‍ നന്ദി പറഞ്ഞു. എസ്.ഡി.പി.വൈ.ല്‍ ജൊലിക്കു ചേര്‍ന്നതു മുതലുള്ള അനുഭവങ്ങള്‍ ടീച്ചര്‍ പങ്കുവെച്ചു.ഈ ചടങ്ങില്‍ ഇരുന്നപ്പൊഴാണ് വിരമിക്കുകയാണ് എന്ന തൊന്നലുണ്ടായതെന്നും, ഇപ്പൊഴാണ് വിഷമം തൊന്നുന്നതെന്നും ടീച്ചെര്‍ പറഞ്ഞു. എല്ലവരും പ്രകടിപ്പിച്ച സ്നേഹത്തിനും, ആദരവിനും,ആശംസകള്‍ക്കും ടീച്ചര്‍ നന്ദി പറഞ്ഞു.
ഡപ്യൂട്ടി ഹെഡ് മിസ്ട്രസ്സ് ശ്രീമതി ഗിരിജമ്മ ടീച്ചര്‍ ക്രുതഞത പറഞ്ഞു. സമ്മേളനത്തിനു ശേഷം സ്റ്റാഫിന്റെ വക സ്നേഹവിരുന്നും നടത്തി.
No comments:
Post a Comment