സ്കൂൾ ബസ്സിന്റെ കന്നി യാത്ര
എസ്.ഡി.പി.വൈ. ബൊയ്സ് ഹൈസ്കൂളിൽന് ഇനി അഭിമാനിക്കാം. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ നമുക്ക് ഒരു ബസ്സ് സ്വന്തമാക്കുവാൻ കഴിഞ്ഞു. ആഗസ്റ്റ് 12 -)0 തിയതി വെള്ളിയാഴ്ച്ച വൈകീട്ട് നാലു മണിക്ക് വിദ്യാർഥികളേയും വഹിച്ചൂ കൊണ്ട് ബസ്സ് ആദ്യ യാത്ര പുറപ്പെട്ടു.ഹെഡ് മാസ്റ്റർ കെ.എൻ സതീശൻ മാസ്റ്റർ ആദ്യ യാത്രക്ക് പച്ചക്കൊടി കാണിച്ചു. പി.ടി.എ. പ്രസിഡന്റ് എൻ.എസ്.റൊഷൻ സന്നിഹിതനായിരുന്നു.വിദ്യാർഥികൾ ആഹ്ലാദാരവങ്ങളോടെയാണ് ബസ്സിനെ യാത്രയയച്ചത്.
No comments:
Post a Comment