Tuesday, May 29, 2012

     

                     S.S.L.C.  ചരിത്ര വിജയം
എസ്. ഡി. പി. വൈ.ബോയ്സ് ഹൈസ്കൂള്‍ S.S.L.C  ക്ക് ഉജ്ജ്വല വിയം കരസ്ഥമാക്കിയിരിക്കുന്നു,
സേ പരീക്ഷ എഴുതിയ 20 പേരും പാസ്സായതോടെ S.S.L.C വിജയം 100 % ആയി ഉയര്‍ന്നു.
ആദ്യ ഫലം വന്നപ്പോള്‍ 94 % ആയിരുന്നത് ഇപ്പോള്‍ നൂറ് തികച്ചിരിക്കുകയാണ് .എസ്. ഡി. പി. വൈ.ബോയ്സ് ഹൈസ്കൂളിന്റെ ചരിത്രത്തിലാദ്യമായാണ് ഈ തിളക്കമാര്‍ന്ന വിജയം കൈവരിച്ചിരിക്കുന്നത് .


No comments:

Post a Comment