എസ്.ഡി.പി.വൈ.ബൊയ്സ് ഹൈസ്ക്കൂള് ,പള്ളുരുത്തിയുടെ വെബ് ലൊകത്തേക്ക് സ്വാഗതം.നമ്മുടെ മികവുകളും,ചിന്തകളും,സര്ഗ്ഗഭാവനകളും ഈ വേദിയില്‍ പങ്കുവെക്കാം.വിദ്യാലയം എന്ന ആശയവും, ആശംസകളും നല്കി അനുഗ്രഹിച്ച യുഗപ്രഭാവനായ ശ്രീനാരായണ ഗുരുവിനെയും, ഈ പ്രസ്ഥാനത്തെ പടുത്തുയര്‍ത്തിയ മഹദ്വ് വ്യക്തികളെയും നമിക്കുന്നു.ഇവിടെ പ്രകാശ സ്രൊതസ്സുകളായിരുന്ന പൂര്‍വികരായ ഗുരുശ്രേഷ്ടരെ,ലൊകമെംബാടും വ്യാപരിക്കുന്ന പ്രിയ ശിഷ്യരെ, സുസ്വാഗതം.
Wednesday, July 31, 2013
മുക്തി ലഹരി വിരുദ്ധ സംഘടനയുടെ ഉദ്ഘാടനം
മുക്തി ലഹരി വിരുദ്ധ സംഘടനയുടെ ഉദ്ഘാടനം
മട്ടാഞ്ചേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീ ശശികുമാര്‍ നിര്‍വഹിക്കുന്നു.
മുക്തിയുടെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയ ലഹരി വിരുദ്ധ ബോധവല്‍ക്കരണ വിഡിയോ സിഡിയുടെ പ്രകാശനവും നിര്‍വഹിച്ചു.
No comments:
Post a Comment