Monday, November 23, 2015

സ്നേഹസ്പര്‍ശം


സ്നേഹസ്പര്‍ശം ജീവ കാരുണ്യ സന്നദ്ധ സംഘടനയുടെ ഉദ്ഘാടനം
തെരുവോരം മുരുകന്‍ നിര്‍വഹിക്കുന്നു.











































































Sunday, November 22, 2015

എന്‍ സി സി

എസ് ഡി പി വൈ ബോയ്സ് ഹൈസ്ക്കൂളിലെ എന്‍ സി സി കേഡറ്റുകള്‍ ഫോര്‍ട്ട്കൊച്ചിയിലെ ഗുഡ്ഹോപ്പ് ഓള്‍ഡ് ഏജ് ഹോമിലെ വൃദ്ധജനങ്ങളെ സന്ദര്‍ശിച്ചു. അവര്‍ക്ക് ഭക്ഷണം നല്‍കി. പുതപ്പുകള്‍ നല്‍കി. പാട്ടുകള്‍ പാടി. അവരോടൊപ്പം ആഹ്ളാദം പങ്ക് വെച്ച് ഒരു ദിവസം കഴിച്ചു കൂട്ടി. 




































Saturday, November 14, 2015



റവന്യു ജില്ല ശാസ്ത്രമേള

റവന്യു ജില്ല ശാസ്ത്രമേളയില്‍ ഹൈസ്ക്കൂള്‍ വിഭാഗം സ്റ്റില്‍ മോഡല്‍ എസ് ഡി പി വൈ ബോയ്സ് ഹൈസ്ക്കൂള്‍ ടീം എ ഗ്രേഡും ഒന്നാം സ്ഥാനവും കരസ്ഥമാക്കി.

പത്താം ക്ളാസ്സ് വിദ്യാര്‍ത്ഥികളായ അസ് ല അന്‍വര്‍,      വിഷ്ണു പ്രകാശന്‍ എന്നിവരാണ് സ്റ്റില്‍ മോഡല്‍ അവതരിപ്പിച്ചത്. 





















Wednesday, October 28, 2015

Monday, October 26, 2015

കൊയ്ത്തുല്‍സവം


കുമ്പളങ്ങിയിലെ മാഞ്ചപ്പന്‍ ചേട്ടന്റെ കരനെല്‍പ്പാടത്ത് വിദ്യാര്‍ത്ഥികളുടെ
  കൊയ്ത്ത്







Sunday, October 18, 2015

ലോക കൈകഴുകല്‍ ദിനം

ലോക കൈകഴുകല്‍ ദിനം 


ഡോക്ടര്‍ സ്നേഹ ഉദ്ഘാടനം ചെയ്യുന്നു


 

Medal Winners

First Term പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും A ഗ്രേഡ് കരസ്ഥമാക്കിയ UP വിദ്യാര‍ത്ഥികള്‍