എസ് ഡി പി വൈ ബോയ്സ് ഹൈസ്ക്കൂളിലെ എന്‍ സി സി കേഡറ്റുകള്‍ ഫോര്‍ട്ട്കൊച്ചിയിലെ ഗുഡ്ഹോപ്പ് ഓള്‍ഡ് ഏജ് ഹോമിലെ വൃദ്ധജനങ്ങളെ സന്ദര്‍ശിച്ചു. അവര്‍ക്ക് ഭക്ഷണം നല്‍കി. പുതപ്പുകള്‍ നല്‍കി. പാട്ടുകള്‍ പാടി. അവരോടൊപ്പം ആഹ്ളാദം പങ്ക് വെച്ച് ഒരു ദിവസം കഴിച്ചു കൂട്ടി.
No comments:
Post a Comment