എസ്.ഡി.പി വൈ.ബൊയ്സ് ഹൈസ്കൂള്‍ 91-)0 വാര്‍ഷികം
28/01/2010 , വ്യാഴാഴ്ച്ച
രാവിലെ 10 ന് ഹെഡ് മാസ്റ്റെര്‍ പതാക ഉയര്‍ത്തി.
വൈകീട്ട് 6ന് പൊതുസമ്മേളനം തുടങ്ങി.
ശ്രീ. ഡൊമിനിക്ക് പ്രസന്റേഷന്‍ M.L.A. ഉദ്ഘാടനം ചെയ്തു. ശ്രീ എന്‍.എസ് രൊഷന്‍ ( പ്രെസിഡെന്റ്, പി.ടി.എ) അധ്യക്ഷം വഹിച്ചു. ശ്രീ വി കെ പ്രദീപ് ( സ്കൂള്‍ മാനേജെര്‍) , ശ്രീപി.ബി. സുജിത്, ശ്രീ.എം.ജി.സുരേന്ദ്രന്‍,ശ്രീ. പി.കെ പരമേശ്വരന്‍ ഇളയത് മാസ്റ്റെര്‍, ശ്രീ കെ .ജെ. ബെന്നി എന്നിവര്‍ ആശംസകള്‍ നല്‍കി.ശ്രീ.കെ.എന്‍ സതീശന്‍ (ഹെഡ് മാസ് റ്റര്‍) സ്കൂള്‍ റിപ്പൊര്‍ട്ട് വായിച്ചു.
വിരമിക്കുന്ന അധ്യാപിക ശ്രീമതി ടി.ജി.പന്മജ ടീച്ചറിനു യാത്രയയപ്പു നല്‍കി.ടീച്ചറിനു പി.ടി.എ.യുടെ ഉപഹാരം സ്കൂള്‍ മാനേജര്‍ സമ്മാനിച്ചു.
സ്കൂള്‍ ലീഡര്‍ ഫാറൂക്ക് ഖാന്‍ സ്വാഗതവും,സ്കൂള്‍ സ്പീക്കെര്‍ ആദെര്‍ശ് നന്ദിയും പറഞ്ഞു.
തുടര്‍ന്ന് രാത്രി പത്തു മണി വരെ കലാപരിപാടികള്‍ നടന്നു.
No comments:
Post a Comment