ആചാര്യ ദേവൊ ഭവ:
സാമൂഹ്യശാസ്ത്ര അധ്യാപികയായിഎസ്.ഡി.പി.വൈ.ബൊയ്സ് ഹൈസ്ക്കൂളില്‍ 28 വര്‍ഷകാലം സേവനമനുഷ്ടിച്ച ശേഷം ശ്രീമതി ടി.ജി.പന്മജടീച്ചര്‍ മാര്‍ച്ച് 31 ന് വിരമിക്കുകയാണ് .ശ്രീമതി പന്മജടീച്ചറിന് സ്നേഹാദരങ്ങളും, ആശംസകളും ,നന്മകളും നേരുന്നു.ടീച്ചറുടെ ജീവിതകാലം ഐശ്വര്യസംബൂര്‍ണമായിരിക്കട്ടെ !
11/11/1954 ല്‍ ത്രിശൂര്‍ ജില്ലയിലെ പടിയം എന്ന ഗ്രാമത്തിലാണ് പന്മജ ടീച്ചര്‍ ജനിച്ചത്.അച്ചന്‍ തണ്ടാശ്ശേരി ഗൊപി. അമ്മ സുഭദ്ര.മുറ്റിച്ചൂര്‍ പ്രൈമറി സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം.പെരിങ്ങൊട്ടുകര സെറാഫിക് കൊണ്വെന്റില്‍ എസ്.എസ്.എല്‍.സി.വരെ പഠിച്ചു.കലാലയ ജീവിതം എസ്.എന്‍.കൊളെജ് നാട്ടികയില്‍.ബി.എ.,ബി.എഡ്.ബിരുദം നേടിയ ശേഷം 1981ല്‍ എസ്.ഡി.പി.വൈ.സ്കൂളില്‍ ജൊലിയില്‍ പ്രവേശിച്ചു.
ത്രുശ്ശൂര്‍ ജില്ലയിലെ പടിയം, കൊവില്‍ പറംബില്‍ ശ്രീ കെ.പി. ദിനേശന്‍ മാസ്റ്ററാണ് ഭര്‍ത്താവ്. പള്ളൂരുത്തി ഗവ. യു.പി .സ്കൂളില്‍ നിന്നുമാണ് അദ്ദേഹം വിരമിച്ചത്.
നീതുവും, നിഖിലും മക്കള്‍.മകള്‍ നീതുവിന് ബി.ടെക്ക് ( ഐ.ടി.) ബിരുദം.ഇപ്പൊള്‍ , സൊഫ്റ്റ് വെയര്‍ എഞ്ചിനീയറായ ഭര്‍ത്തവിനൊപ്പം ദുബായില്‍. മകന്‍ നിഖില്‍ ഡിപ്ലൊമ മെക്കനിക്കല്‍ എഞ്ചിനെയര്‍.കാക്കനാട് ടൈക്കൊ എലക്റ്റ്രൊണിക്ക്സില്‍ ജുനിയര്‍ എഞ്ചിനിയര്‍(ഗ്രേഡ് 2).
കഴിഞ്ഞ മൂന്നു ദശാബ്ദക്കാലത്തൊളം പന്മജടീച്ചര്‍ ഞങ്ങളുടെ കുടുംബാംഗമായിരുന്നു. ടീച്ചറുടെ നന്മക്കും,സ്നേഹത്തിനും,സഹവര്‍ത്തിത്വത്തിനും,സഹകരണത്തിനും ഞങ്ങള്‍ സഹപ്രവര്‍ത്തകരും, വിദ്യാര്‍ഥികളും ഹ്രുദ്യമായ നന്ദി അറിയിക്കുന്നു.
“ ശ്രീമതി പന്മജടീച്ചറിനും , കുടുംബത്തിനും എല്ലാ നന്മകളും,ഐശ്വര്യവും, ഭവിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു.“
No comments:
Post a Comment