Saturday, January 29, 2011

എസ് ഡി പി വൈ ബൊയ്സ് ഹൈസ്കൂള്‍ , തൊണ്ണൂറ്റി രണ്ടാം വാര്‍ഷികാഘൊഷം
ഉദ്ഘാടന ചടങ്ങുകള്‍

എസ് ഡി പി വൈ ബൊയ്സ് ഹൈസ്ക്കൂള്‍ വാര്‍ഷികാഘൊഷം അദ്ധ്യക്ഷ വേദി ,അദ്ധ്യക്ഷന്‍ ശ്രീ എന്‍ എസ് റൊഷന്‍ ( പ്രസിഡന്റ് , രക്ഷാകര്‍ത്രുസമിതി)

Sitting from Left :: Sri. DR.C.M. Radhaakrishnan ( Old Student) , Sri. k.N.Satheesan ( HM ), Sri. Kalabhavan Rahman ( Cine Artist) , Sri . N.S. Roshan ( President, PTA) , Sri.V.K.Pradeep ( Manager S.D.P.Y.Schools ), Sri. V. A. Sreejith (Councillor, Kochi corporation )


ശ്രീ ടി പി പീതാംബരന്‍ മാസ്റ്റര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു.



ശ്രീ ടി പി പീതാംബരന്‍ മാസ്റ്ററുടെ ഉദ്ഘാടന പ്രസംഗം





ആ‍ശംസ പ്രസംഗം : ശ്രീ കലാഭവന്‍ റഹ് മാന്‍ ( സിനിമാ താരം )



ഇരുപത്തിയേഴു വര്‍ഷത്തെ പ്രശസ്ത സേവനത്തിനു ശേഷം വിരമിക്കുന്ന അധ്യാപിക ശ്രീമതി പി രമാദേവി ടീച്ചറിന് ( ഗണിത ശാസ്ത്രം ) രക്ഷാകര്‍ത്രു സമിതിയുടെ ഉപഹാരം സ്കൂള്‍ മാനേജര്‍ ശ്രീ വി കെ പ്രദീപ് നല്‍കുന്നു

ഉപജില്ലാ കായിക മേളയില്‍ ഓവറൊള്‍ ച്യാംബ്യന്‍ഷിപ്പ് കരസ്ഥമാക്കിയ നമ്മുടെ കായിക താരങ്ങള്‍ക്ക് പരിശീലനം നല്‍കിയ കായിക അദ്ധ്യാപകന്‍ ശ്രീ വി പത്മനാഭന്‍ മാസ്റ്ററെ പൊന്നാട അണിയിച്ച് ആദരിക്കുന്നു‍

No comments:

Post a Comment