Saturday, July 28, 2012


യാത്രയയപ്പ്
ഇരുപത്തിയാറ് വര്‍ഷത്തെ സേവനത്തിനു ശേഷം സീനിയര്‍ ക്ളര്‍ക്ക് ശ്രീ വി എ പൊന്നപ്പന്‍
31/07/2012 ന് വിരമിക്കുകയാണ്. സഹ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന് സ്നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി. സെമിനാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ശ്രീ കെ എന്‍ സതീശന്‍ മാസ്ററ ര്‍ അദ്ധ്യക്ഷത വഹിച്ചു
അദ്ധ്യാപകരായ ഗിരിജമ്മ ബി., വി എന്‍ ബാബു, ബിബിന്‍ കുമാര്‍, പ്രിന്‍സ്, പി കെ ഭാസി , ഇന്ദുമോള്‍, അനിതകുമാരി
തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. റീഷ ടീച്ചര്‍ സ്വാഗതവും, അനുടീച്ചര്‍ നന്ദിയും പറഞ്ഞു







No comments:

Post a Comment