മൈസൂറിലേക്ക് ഒരു യാത്ര
മൈസൂറിലേയും, ബാഗ്ലൂരിലേയും കാഴ്ച്ചകള്‍ കാണുന്നതിനു സ്കൂളില്‍ നിന്നും വിനൊദയാത്രാസംഘം ഇന്നു പുറപ്പെട്ടു. രാത്രി 9.30 നാണ് ബസ്സ് യാത്ര തിരിച്ചത്. 45 വിദ്യാര്‍ത്ഥികളും, 5 അദ്ധ്യാപകരും വിനൊദയാത്രാ സംഘത്തിലുണ്ട്. ഹെഡ്മാസ്റ്റെര്‍ ശ്രീ. കെ. എന്‍. സതീശന്‍, അധ്യാപകരായ ശ്രീ . പി.കെ. ഭാസി, ശ്രീ. കലാഭാനു, ശ്രീമതി.ബി.ഇന്ദിര, എസ്.ജി. ദീപ, പി.ടി. എ. പ്രെസിഡെണ്ട് ശ്രീ എന്‍.എസ്. റൊഷന്‍ എന്നിവരാണ് കുട്ടികളൊടൊപ്പം ഉള്ളത്. മൂന്നു ദിവസത്തെ പരിപാടിക്കു ശേഷം അവര്‍ 9-)0 തിയതി തിരിച്ചെത്തും.വ്രിന്ദാവന്‍ ഗാര്‍ഡന്‍, ബന്ദിപൂര്‍ നാഷണല്‍ പാര്‍ക്, ബാംഗാര്പ്പ നാഷണല്‍ പാര്‍ക്ക്, രാജാ മഹീന്ദ്രാ പാലസ്, ചാമുന്ഡി ഹിത്സ്, ചാമുണ്ഡി ക്ഷേത്രം, ടിപ്പുവിണ്ടെ ചരിത്ര സ്മാരകങള്‍ എന്നിവയാണ് സന്ദര്‍ശിക്കുന്നത്.
No comments:
Post a Comment