2015 ആഗസ്റ്റ് 15
ഭാരതത്തിന്റെ അറുപത്തിനാലാമത് സ്വാതന്ത്ര്യ ദിനം എസ്.ഡി.പി. വൈ. സ്കൂളുകള്‍ സമുചിതമായി ആഘൊഷിച്ചു. സ്കൂള്‍ മാനേജര്‍ ശ്രീ വി.കെ.പ്രദീപ് ദേശീയ പതാക ഉയര്‍ത്തിയതൊടെ ചടങ്ങുകള്‍ ആരംഭിച്ചു.എന്‍,സി.സി., റെഡ് ക്രൊസ്സ്, സ്കൌട്ട്സ് , ഗൈഡ്സ്, എന്നിവരുടെ മാര്‍ച്ച് പാസ്റ്റ് നടന്നു.
മുഖ്യാഥിതി കേണല്‍ ശ്രീ ജൊര്‍ജ് എന്‍.സി.സി.കേഡറ്റ്സുകളുടെ ഗാര്‍ഡ് ഒഫ് ഓണര്‍ പരിശൊഥിച്ചു.
തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
No comments:
Post a Comment