സഹ്യാദ്രിയിലെ ഹിമാലയത്തിലേക്ക്....
വയനാട്ടില്‍ പ്രക്രുതി ഒരുക്കിയിരിക്കുന്ന ദ്രുശ്യവിസ്മയങ്ങള്‍ ആസ്വദിക്കുന്നതിനാണ് എസ്.ഡി. പി.വൈ.ബൊയ്സ് ഹൈസ്ക്കൂളിലെ അധ്യാപകരും, വിദ്ധ്യാര്‍ത്ഥികളും ഉള്‍പ്പെടുന്ന യാത്രാസംഘം നവംബര്‍ 11 ന് പുറപ്പെട്ടത്. വാക്കുകളാല്‍ വര്‍ണ്ണിക്കാനാവാത്തതാണ് വയനാടിന്റെ ദ്രുശ്യചാരുത !
യാത്രാസംഘത്തിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളായ ജിത്തുസാജനും, അശ്വിന്‍ ദാസും , അമല്‍.കെ.ആറും അവരുടെ യാത്രാ അനുഭവങ്ങള്‍ ഇവിടെ പങ്കുവെക്കുന്നു.
No comments:
Post a Comment