ഒവറൊള്‍ ചാംബ്യന്‍ ഷിപ്
മട്ടാഞ്ചേരി ഉപജില്ല ഐ.ടി മത്സരത്തില്‍ യു.പി., ഹൈസ്ക്കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങളില്‍
24 പൊയിന്റ് നേടി എസ്.ഡി .പി.വൈ.പി. ബൊയ്സ് ഹയര്‍ സെക്കന്ററി സ്ക്കൂള്‍ ഒവറൊള്‍ ചാംബ്യന്‍ ഷിപ്പ് കരസ്ഥമാക്കി.
വിജയികള്‍
1. ഡിജിറ്റല്‍ പെയ്ന്റിംഗ്. ( എച്ച്.എസ്.) നഹീല്‍ റാസി 9 ബി. ( ഒന്നാം സ്ഥാനം )2.ഡിജിറ്റല്‍ പെയ്ന്റിംഗ്. (യു. പി. ) ഇര്‍ഫാന്‍ മുഹമ്മദ് ( രണ്ടാം സ്ഥാനം )
3. മലയാളം റ്റൈപ്പിഗ് ( യു.പി.) ശീര്‍ഷന്‍ പര്‍വീണ്‍ ( രണ്ടാം സ്ഥാനം )
4.ക്വിസ്. ( എച്ച് .എസ്. ) മുഹമ്മദ് അമീന്‍ ( രണ്ടാം സ്ഥാനം )
5. ഡിജിറ്റല്‍ പെയ്ന്റിംഗ് ( എച്ച്.എസ്.എസ്.) ..................................................................
6.മള്‍ട്ടി മീഡിയ പ്രസന്റേഷന്‍ ( എച്ച്.എസ്.എസ്.)..........................................................
No comments:
Post a Comment