മാനസികവും,ശാരീരികവുമായ വൈകല്യങ്ങളുള്ള ധാരാളം കുട്ടികള്‍ നമ്മുടെ സ്ക്കൂളില്‍ പഠിക്കുന്നുണ്ട്.
ഇവര്‍ക്കു നല്ല ശ്രദ്ധയും,സംരക്ഷണവും,പരിശീലനവും നല്‍കിയാല്‍ ഇവരേയും ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാന്‍ കഴിയും.അതൊരു മഹത്തായ പുണ്യകര്‍മ്മമാണ്.
നമ്മുടെ സ്കൂളില്‍ ഇത്തരം കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നതിനായി ശ്രീ. രവികുമാര്‍ എന്ന അദ്ധ്യാപകന്‍
പ്രവര്‍ത്തിക്കുന്നുണ്ട്. ഈ കുട്ടികള്‍ക്ക് പഠനത്തില്‍ പ്രത്യേക പരിശീലനം നല്‍കുന്നതൊടൊപ്പം ഇവരെ കലാ കായിക മത്സരങ്ങളിലും പങ്കെടുപ്പിക്കാറുണ്ട്.
3/12/2009 ല്‍ നടന്ന മട്ടാചേരി ഉപജില്ല കലാ കായിക മേളയില്‍ നമ്മുടെ ഐ.ഇ.ഡി. വിദ്ധ്യാര്‍ത്ഥികള്‍ overall champion ship നേടി.
ഇവരെ നമുക്ക് ഹാര്‍ദ്ദ്മായി അഭിനന്ദിക്കാം.
വിജയികള്‍
1.സൂരജ്.10C ...100 meeter race I & Musical Chair II2.Hussain V.A. 10 F
Light Music...I & 100 Mts. race I
3. Saneesh V. I. 10 F
100 Mts. race......I
4. Dileesh. K.D 10 F
Drawing...... I
5. Vaisakh IX C
Spoon race....II &
Musical Chair II
6. Sibin Benny VIII H
Spoon race .... I &
100 Mts. race II
7. Jibin Roy VI B
Light Music ...I,
Spoon race......II &
100 Mts.race...III
8. Tony Antony VI E
100 Mts. race ..... II &
Musical Chair II
9. Fasib K.S VII B
100 Mts. race ... II
Spoon race ... II
10. muhammed Fasil V.W. VIII B
Musical Chair... II
100 mts. race .... II
Spoon race ..........II
"CONGRATULATIONS WINNERS "
No comments:
Post a Comment