Saturday, June 4, 2011

പുകയില വിരുദ്ധ ദിനം

ഹെൽത്ത് ക്ലുബ്ബിന്റെ ആഭിമുഖ്യത്തിൽ പുകയില വിരുദ്ധ ദിനം ആചരിച്ചു.വിദ്യാലയങ്ങളിൽ പുകയില വിരുദ്ധ പ്രവർത്തനങ്ങൾ പ്രചരിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് കൊണ്ട് ആദർശ് ബി.എസ് (10 C) അസംബ്ലിയിൽ പ്രസംഗിച്ചു.പുകയിലയുടെ ഉപയൊഗം വർജിക്കുമെന്ന് വിദ്യാർദ്ധികൾ പ്രതിജ്ഞയെടുത്തു.പുകയില നിരൊധനത്തിനു വേണ്ടി ഒപ്പു ശേഖരണം നടത്തി.

No comments:

Post a Comment