ഉച്ച ഭക്ഷണത്തിന് ഉത്സാഹത്തോടെ തുടക്കം
വിദ്യാർദ്ധികൾക്ക് ഉച്ച ഭക്ഷണം നൽകുന്ന പദ്ധതി ശ്രീ കെ.എൻ.സുനിൽകുമാർ ( കൌൺസിലർ, കൊച്ചി കൊർപ്പൊറേഷൻ) ഉദ്ഘാടനം ചെയ്തു. ശ്രീ കെ .എൻ.സതീശൻ ( ഹെഡ്മാസ്റ്റർ), ശ്രീ എൻ.എസ്.റൊഷൻ ( പ്രസിഡന്റ്, പി.ടി.എ), ശ്രീമതി ഗിരിജമ്മ.ബി. (ഡപ്യുട്ടി ഹെഡ്മിസ്റ്റസ്), പി.ടി.എ. ഭാരവാഹികൾ എന്നിവർ നേത്രുത്വം നൽകി.
No comments:
Post a Comment