Friday, June 24, 2011

ഗണിത ശാസ്ത്ര ക്ലുബ്ബ് ഉദ്ഘാടനം

എസ്.എസ്.എൽ.സി.പരീക്ഷയിൽ ഗണിതശാസ്ത്രത്തിന് എ പ്ലുസ് നേടിയ അഞ്ച് വിദ്യാർദ്ധികൾ ഒത്തു ചേർന്ന് ഗണിതശാസ്ത്ര ക്ലുബ്ബിന്റെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.വിഷ്ണുരാജ്, മുഹമ്മെദ് അമീൻ, ധനീഷ്, ജിതിൻ.വി.പി.,യദുക്രിഷ്ണൻ.കെ.എസ് എന്നിവരാണ് ഗണിത ശാസ്ത്രത്തിന് എ പ്ലുസ് നേടിയവർ.ഇവർ അഞ്ചു പേരും ചേർന്ന് നിലവിളക്ക് കൊളുത്തി ക്ലുബ്ബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.

ഗണിത ശാസ്ത്രം ഇഷ്ടപ്പെടാനുണ്ടായ കാര്യങ്ങൾ അവർ പറഞ്ഞു. ഗണിത ശാസ്ത്രത്തിന് നല്ല വിജയം നേടുന്നതിന് എങ്ങിനെ പഠിക്കണമെന്നും അവർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.

ഹെഡ് മാസ്റ്റർ ശ്രീ കെ .എൻ. സതീശൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീമതി.കെ.പി.മായ ടീച്ചർ ആശംസകൾ നേർന്നു.

Thursday, June 23, 2011

പുകയില വിരുദ്ധ ദിനമായ ജൂൺ 22 ന് സ്കൂൾ അസംബ്ലിയിൽ ഹെൽത്ത് ക്ലുബ്ബ് കൺ വീനർ ആദർശ് ( 10 സി) നടത്തിയ പ്രസംഗം

സ്കൂൾ പഠന കാലത്തൊ, ഭാവി ജീവിതത്തിലൊ ഒരിക്കലും പുകയില ഉൽ‌പ്പനങ്ങളായ സിഗരറ്റ്, പാൻ മസാലകൾ ഇവ ഉപയൊഗിക്കില്ല എന്ന് സ്കൂൾ തുറന്ന ദിവസം തന്നെ എഴുതി ഒപ്പു വെച്ചത് നിങ്ങൾ ഓർമ്മിക്കുമല്ലൊ?

ഇന്നത്തെ അസംബ്ലിയിൽ 15 മിനുറ്റ് നേരം ഉണ്ടെന്ന്കിൽ ഈ സമയത്തിനുള്ളിൽ നൂറ്റിപ്പത്തൊളം ആളുകൾ ലൊകത്തിന്റെ വിവിധ ഭാഗങ്ങളിൽ പുകയില ജന്യമായ രൊഗങ്ങളാൽ മരിച്ചിട്ടുണ്ടാകും.

ബീഡി, സിഗററ്റ്, പാന്മസാലകൾ, ഇവ ഉപയൊഗിക്കുന്നത് മൂലംഹ് റ്ദ്രൊഗം,ധമനി രൊഗങ്ങൾ ശ്വാസരൊഗങ്ങൾ, ആമാശയ കുടൽ രൊഗങ്ങൾ ഇവ ഉണ്ടാകുന്നു.

നിക്കൊട്ടിൻ, ടാർ, കാർബൺ മൊണൊക്സയിഡ്, മുതലായ നാലായിരത്തൊളം വിഷ വസ്തുക്കൾ സിഗററ്റ്, ബീഡി എന്നിവയിൽ അടങ്ങിയിരിക്കുന്നു.

അത്യന്തം അപകടകാരികളായ പാൻ മസാലകളും മറ്റ് പുകയില ഉൽ‌പ്പനങ്ങളും സമൂഹത്തിൽ നിന്ന് ഒഴിവാക്കിയേ തീരു.ധനവും , ആരൊഗ്യവും നഷ്ടപ്പെടുത്തുന്ന ഈ ശീലം നമുക്ക് തുടങ്ങാതിരിക്കാം.പുകയില വിമുക്തമായ ഒരു ലൊകത്തിനായി നമുക്ക് ഒന്നിച്ച് പ്രവർത്തിക്കാം.

Sunday, June 12, 2011




വിഷ്ണുരാജ് X ബി

Subject

Mal I

Mal II

Eng

Hindi

S.S

Phy

Che

Bio

Maths

I T

Grade

A+

A+

A+

A+

A+

A+

A+

A+

A+

A+




MOHAMMED AMEEN .Z

X E ( 9 A+)

Subject

Mal I

Mal II

Eng

Hindi

S.S

Phy

Che

Bio

Maths

I T

Grade

A+

A+

A+

A+

A

A+

A+

A+

A+

A+

ARUN. T.M XF (7 A+)

Subject

Mal I

Mal II

Eng

Hindi

S.S

Phy

Che

Bio

Maths

I T

Grade

A+

A+

A+

A

A+

A+

A

A+

A

A+

ASWIN DAS. N.S XD (6 A+)

Subject

Mal I

Mal II

Eng

Hindi

S.S

Phy

Che

Bio

Maths

I T

Grade

A+

A+

A

A+

A

A

A+

A+

A

A+