Thursday, June 9, 2011

ഉച്ച ഭക്ഷണത്തിന് ഉത്സാഹത്തോടെ തുടക്കം

വിദ്യാർദ്ധികൾക്ക് ഉച്ച ഭക്ഷണം നൽകുന്ന പദ്ധതി ശ്രീ കെ.എൻ.സുനിൽകുമാർ ( കൌൺസിലർ, കൊച്ചി കൊർപ്പൊറേഷൻ) ഉദ്ഘാടനം ചെയ്തു. ശ്രീ കെ .എൻ.സതീശൻ ( ഹെഡ്മാസ്റ്റർ), ശ്രീ എൻ.എസ്.റൊഷൻ ( പ്രസിഡന്റ്, പി.ടി.എ), ശ്രീമതി ഗിരിജമ്മ.ബി. (ഡപ്യുട്ടി ഹെഡ്മിസ്റ്റസ്), പി.ടി.എ. ഭാരവാഹികൾ എന്നിവർ നേത്രുത്വം നൽകി.

Saturday, June 4, 2011

ബെസ്റ്റ് ഫയറർ അവാർഡ് അമരേഷിന്

അനുമോദനങ്ങൾ

21 [K] B NCC ജില്ല്ലാ ക്യാംബിൽ നടത്തിയ ഫയറിങ്ങ് മത്സരത്തിൽ അമരേഷ് .എൻ ( 9എ ) മികച്ച ഫയറർക്കുള്ള അവാർഡ് കരസ്ഥമാക്കി.

പുകയില വിരുദ്ധ ദിനം

ഹെൽത്ത് ക്ലുബ്ബിന്റെ ആഭിമുഖ്യത്തിൽ പുകയില വിരുദ്ധ ദിനം ആചരിച്ചു.വിദ്യാലയങ്ങളിൽ പുകയില വിരുദ്ധ പ്രവർത്തനങ്ങൾ പ്രചരിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് കൊണ്ട് ആദർശ് ബി.എസ് (10 C) അസംബ്ലിയിൽ പ്രസംഗിച്ചു.പുകയിലയുടെ ഉപയൊഗം വർജിക്കുമെന്ന് വിദ്യാർദ്ധികൾ പ്രതിജ്ഞയെടുത്തു.പുകയില നിരൊധനത്തിനു വേണ്ടി ഒപ്പു ശേഖരണം നടത്തി.

Wednesday, June 1, 2011

പുതിയ അദ്ധ്യായന വർഷം തുടങ്ങി

തകർത്ത് പെയ്ത മഴയുടെ അകംബടിയോടെ പുതിയ അധ്യായന വർഷത്തിന് തുടക്കമായി.മഴ കനത്തതൊടെ പ്രവേശന ആഘോഷ പരിപാടികളുടെ ഒരുക്കങ്ങൾക്ക് താളം തെറ്റിയെങ്കിലും , രണ്ടുമാസത്തെ അവധിക്കുശേഷം കൌതുകത്തൊടെ വിദ്യാലയത്തിലെത്തിയ കുട്ടികളും, രക്ഷിതാക്കളും മഴ ആസ്വദിച്ചു കൊണ്ട് തന്നെ വിദ്യാരംഭ പരിപാടികളിൽ പങ്കുചർന്നു.

എസ്.ഡി.പി.വൈ. ബൊയ്സ് ഹൈസ്കൂളിലെ പ്രവേശനൊത്സവ പരിപാടികൾ ശ്രീ ധർമ പരിപാലന യൊഗം പ്രസിഡന്റ് ശ്രീ കെ.ജി. സരസകുമാർ ഉദ്ഘാടനം ചെയ്തു.ശ്രീ സാജൻ പള്ളുരുത്തി, ശ്രീ എൻ.എസ് റൊഷൻ ( പ്രസിഡന്റ്, പി.ടി. എ) , എന്നിവർ ആശംസാ പ്രസംഗം നടത്തി.ശ്രീ കെ.എൻ.സതീശൻ മാസ്റ്റർ സ്വാഗതവും, ശ്രീ ബിബിൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

എസ്.എസ്.എൽ.സി വിജയം 98 ശതമാനം

സേ പരീക്ഷാ ഫലം വന്നതൊടെ വിജയം 98.3 ശതമാനം ആയി ഉയർന്നു. ആകെ 300 പേരിൽ 295 പേരും എസ്.എസ്.എൽ.സി ജയിച്ചു

Tuesday, February 1, 2011

സ്കൂള്‍ വാര്‍ഷികത്തൊടനുബന്ധിച്ച് , ഈ വര്‍ഷത്തെ കല , കായിക , പഠന രംഗങ്ങളിലെ പ്രതിഭകള്‍ക്ക് വ്യക്തികളും, സ്ഥാപനങ്ങളും, നല്‍കിയ സമ്മാനങ്ങള്‍


* കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലുസ് കരസ്ഥമാക്കിയതിന് ശ്രീ ധര്‍മപരിപാലന യൊഗം നല്‍കുന്ന ക്യാഷ് അവാര്‍ഡ് : അബിന്‍ പീറ്റര്‍

* സ്കൂള്‍ കായിക മേളയില്‍ സീനിയര്‍ ചാബ്യന്‍ : ശ്രീ ധര്‍മ പരിപാലന യൊഗം വക , വി।കെ ദാമൊദരന്‍ മാസ്റ്റര്‍ അവാ‍ാര്‍ഡ് : ഹരിക്രിഷ്ണന്‍, പത്ത് ഇ

* ഏഴാം ക്ലാസ്സില്‍ മലയാളത്തിന് കൂടുതല്‍ മാര്‍ക്ക് കരസ്ഥമാക്കിയതിന് , ചേന്ദന്‍ മാസ്റ്റര്‍ സ്മരണാര്‍ത്ഥം ശ്രീ ധര്‍മപരിപാലന യൊഗം നല്‍കുന്ന ക്യാഷ് അവാര്‍ഡ് : വിഘ്നേഷ് സി പി

* കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലുസ് കരസ്ഥമാകിയതിന് എ കെ നാരായണന്‍ ആചാരിയുടെ സ്മരണക്കായി ശ്രീ എ എന്‍ ഗൊപാലന്‍ നല്‍കുന്ന ക്യാഷ് അവാര്‍ഡ് : അബിന്‍ പീറ്റര്‍

* ഒംബതാം ക്ലാസ്സില്‍ നിന്നും മലയാളത്തിന്‍ ഉന്നത വിജയം കരസ്ഥമാകിയതിന് ഒ എസ് സത്യപാലന്റെ സ്മരണക്കായി സീമ, ഒ കെ വില്ല നല്‍കുന്ന സമ്മാനം : ആദര്‍ശ് & അരുണ്‍ പ്രദീപ്

* പത്തം ക്ലാസ്സില്‍ നിന്നും മലയാളത്തിന് ഉന്നത വിജയം കരസ്ഥമാക്കിയതിന് ഒ എസ് സജീവിന്റെ സ്മരണക്കായി, ജയ സഞ്ജീവ് നല്‍കുന്ന സമ്മാനം : മുഹമ്മെദ് അമീന്‍ ഇസഡ്,പത്ത് , ഇ

* എസ് എസ് എല്‍ സി പരീക്ഷയില്‍ സാമൂഹ്യ ശാസ്ത്രത്തിന് ഉന്നത വിജയം കരസ്ഥമാക്കിയതിന് ശ്രീ മനൊഹരന്‍ മാസ്റ്റര്‍ നല്‍കുന്ന സമ്മാനം : സഹീല്‍ പി വൈ

* എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയതിന് മാര്‍ജിന്‍ ഫ്രീ പള്ളുരുത്തി നല്‍കുന്ന ക്യാഷ് അവാര്‍ഡ് : അബിന്‍ പീറ്റര്‍

* അഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയവര്‍ക്ക് എസ് ഡി പി വൈ ബൊയ്സ് ഹൈസ്ക്കൂള്‍ സ്റ്റാഫും , സ്റ്റാഫ് സൊസൈറ്റിയും വേറെ വേറെ നല്‍കുന്ന സമ്മാനങ്ങള്‍

Std V Nikhil sebaastian, Nabahaan P.R

Std VI - Aswin N.V & Jibin Jojy

Std VII _ Vignesh C. P & Anoop K.S

Std VIII - EbinJohnson & Mujeeb K.S

Std IX - Sooraj S & Sooraj K.S

Std X - Muhammed safal & Muhammed Ameen Z

* ഏഴാം ക്ലാസില്‍ നിന്നും ഗണിതശാസ്ത്രത്തിന് കൂടുതല്‍ മാര്‍ക്ക് വാങിയതിന് ശ്രീ മൊഹനന്‍ മാസ്റ്റര്‍ നല്‍കുന്ന സമ്മാനം : അഖില്‍ എം ബി

* പത്താം ക്ലാസില്‍ സംസ്ക്രിതത്തിന് ഉന്നത വിജയം കരസ്ഥമാക്കിയതിന് ശ്രീ രാഘവന്‍ വൈദ്യര്‍ കാക്കത്തറയൂടെ സ്മരണക്കായി ശ്രീ അംബുജന്‍ നല്‍കുന്ന സമ്മാനം : അശ്വിന്‍ ദാസ് എന്‍ എസ്

* കഴിഞ്ഞ വര്‍ഷത്തെ ഒംബതാം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയതിന് ശ്രീ മധവ മേനൊന്‍ പുരസ്ക്കാരം : മുഹമ്മദ് അമീന്‍ ഇസഡ്

* ഹൈസ്കൂള്‍ വിഭാഗത്തില്‍ നിന്ന് പഠിക്കാന്‍ മിടുക്കരും, സാംബത്തികമായി പിന്നൊക്കം നില്‍ക്കുന്നതുമായ കുട്ടികള്‍ക്ക് ശ്രീമതി ജിസ്സി എം കെ പാല്ലാരിവട്ടം നല്‍കുന്ന സമ്മാനം : ജാക്സൊണ്‍ റ്റി എസ് & രാഹുല്‍ സി കെ ( പത്ത് ജി )

* മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് ആദിത്യ ബുക്ക് സെന്റര്‍ നല്‍കുന്ന കാഷ് അവാര്‍ഡ് : അശ്വിന്‍ എന്‍ വി & ആദര്‍ശ് ബി എസ് (ഒംബത് സി )

* എട്ടാം ക്ലാസ്സില്‍ മാത് സ് ന് ഏറ്റവും കൂടുതല്‍ മാര്‍ക് നേടുന്ന കുട്ടിക്ക് രഞിജിത് കുമാ‍റിന്റെ ഓര്‍മ്മക്കായി ശ്രീ എം ജി അരവിന്താക്ഷന്‍ നല്‍കുന്ന ക്യാഷ് അവാര്‍ഡ് : അബ്ദുള്ള എന്‍

* കായിക മേളയില്‍ സീനിയര്‍ ചാംബ്യന് നൈസ് ബേക്കറി പള്ളുരുത്തി നല്‍കുന്ന ക്യാഷ് അവാര്‍ഡ് : ആഷിക്ക് പി ഐ

* മികച്ച റെഡ് ക്രൊസ്സ് വളണ്ടിയര്‍ക്ക് കളരിക്കല്‍ രവീന്ദ്രന്റെ സ്മരണാര്‍ത്ഥം, മകന്‍ സുജിത് കെ ആര്‍ നല്‍കുന്ന സമ്മാനം : സുനീര്‍ എ എസ്

* ത്രിശ്ശൂല്‍ വിഭാഗത്തില്‍ നിന്നും യു പി യില്‍ കൂടുതല്‍ പൊയിന്റ് നേടിയ കുട്ടിക്ക് രിംസ് കടവന്ത്ര നല്‍കുന്ന സമ്മാനം : കമാലുദ്ദിന്‍ റ്റി എന്‍

* കായിക മേളയില്‍ ജില്ലാതലത്തില്‍ വിജയിച്ച കുട്ടികള്‍ക്ക് ശങ്കര്‍ ഫിറ്റ്നസ്സ് പള്ളുരുത്തി നല്‍കുന്ന സമ്മാനം : അനീഷ് എം എസ് ( പത്ത് ഇ ) & അരുണ്‍ എന്‍ എസ് ( പത്ത് ഡി )

* കായിക മേളയില്‍ സബ് ജൂനിയര്‍ ചാംബ്യന് ശ്രീമതി സെലിന്‍ ടീച്ചര്‍ നല്‍കുന്ന ക്യാഷ് അവാര്‍ഡ് : അക്ഷയ് വി എസ്

* ആറാം ക്ലാസ്സില്‍ മലയാളത്തിന് കൂടുതല്‍ മാര്‍ക്ക് വാങിയതിന് ശ്രീ വേലായുധന്‍ പിള്ള മാസ്റ്റര്‍ അവാര്‍ഡ് : ജൊജി ഒ ജെ

* അഞ്ചാം ക്ലാസില്‍ മലയാളത്തിന് കൂടുതല്‍ മാര്‍ക്ക് വാങിയ കുട്ടിക്ക് ഇന്ദിര ടീച്ചര്‍ ( റിട്ടയേര്‍ഡ് ) നല്‍കുന്ന ക്യാഷ് അവാര്‍ഡ് : നബഹാന്‍ പി ആര്‍

* ഏഴാം ക്ലാസ്സില്‍ ഉന്നത വിജയം നേടിയ കുട്ടിക്ക് ഇമ്പ്രിന്റ് എറണാകുളം നല്‍കുന്ന സമ്മാനം : അരുണ്‍ കുമാര്‍ കെ എ

* പള്ളുരുത്തി തെക്കിനേഴത്ത് ശ്രീ വിജയന്‍ സ്മാരക സമ്മാനം : സഫര്‍ ഡി

* അഞ്ച് മുതല്‍ പത്ത് വരെ ക്ലാസുകളിലെ മികച്ച വിജയം കൈവരിച്ച കുട്ടികള്‍ക്ക് ശ്രീ നാരായണന്‍ കണ്ടത്തിപറംബ് നല്‍ക്കുന്ന സമ്മാനം :

Std V - Nikhil sebaastyan V എ & നഭാഹന്‍

Std VI- അശ്വിന്‍ എന്‍ വി & ജിബിന്‍ ജൊജി

Std VII - വിഗ്നേഷ് സി പി & അനൂപ് കെ എസ്

Std VIII - എബിന്‍ ജൊണ്‍സണ്‍ & മുജീബ് കെ എസ്

StdIX- സൂരജ് എസ് & സൂരജ് കെ എസ്

Std X - മുഹമ്മദ്‌ സഫല്‍ & മുഹമ്മദ് അമീന്‍

* കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയില്‍ ഗണിത ശാസ്ത്രത്തിന് ഉന്നത വിജയം കരസ്തമാക്കിയതിന് ശ്രീ കെ ആര്‍ ദാസ് നല്‍കുന്ന സമ്മാനം : അബിന്‍ പീറ്റര്‍

* ഹൈസ്കൂള്‍ വിഭാഗം പ്രതിഭക്ക് കെ എസ് വിജയന്‍ നല്‍കുന്ന ശങ്കുണ്ണീ സ്മാരക സമ്മാനം : ആദര്‍ശ് ബി എസ്

* ഒംബതാം ക്ലാസില്‍ ഇംഗ്ലീഷിന് കൂടുതല്‍ മാര്‍ക്ക് കിട്ടിയ കുട്ടിക്ക് ശ്രീ എം കെ ദാമൊദരന്റെ സ്മരണക്കായി മകന്‍ ഷാന്‍ കുമാര്‍ നല്‍കുന്ന ക്യാഷ് അവാര്‍ഡ് : സൂരജ് കെ എസ്

* കായിക മേളയില്‍ ഏറ്റവും കൂടുതല്‍ പൊയിന്റ് കരസ്ഥമാക്കിയ ചാംബ്യന്‍ ശ്രീ വി ഡി അമ്മിണീ ടീച്ചര് നല്‍കുന്ന ക്യാഷ് അവാര്‍ഡ് : ഹരിക്രിഷണന്‍ ( പത്ത് ഇ )

* പത്താം ക്ലാസ്സിലെ മികച്ച വിദ്യാര്‍ത്ഥിക്ക് ജെ എല്‍ ജെ ഇന്‍ഫിറ്റെക്ക് നല്‍കുന്ന സമ്മാനം : മുഹമ്മദ് അമീന്‍ ( പത്ത് ഇ )

* സ്കൂളിലെ മികച്ച ടീമുകള്‍

ഒന്നാം സ്ഥാനം : പ്രിഥ്വി

രണ്ടാം സ്ഥാനം : ത്രിശൂല്‍

മൂന്നാം സ്ഥാനം : അഗ്നി

നാലാം സ്ഥാനം : ആകാശ്