Monday, August 15, 2011

സ്വാതന്ത്ര്യ ദിനാഘൊഷം 2011 ഇൻഡ്യൻ നാവിക സേന ( ബക്ര ) യുടെ കമാന്റിംഗ് ഓഫിസർ ശ്രീ ബന്ദുൽ മിശ്ര പതാക ഉയർത്തുന്നു.


ഉദ്ഘാടനം


സിനിമാ താരം കൈലാഷ് ആശംസകൾ നേരുന്നു.


ശ്രീ ബന്ദുൽ മിശ്രക്ക് എസ്.ഡി.പി.വൈ.സ്കൂളിന്റെ ഉപഹാരം സ്കൂൾ മാനേജർ ശ്രീ വി.കെ പ്രദീപ് നൽകുന്നു


ശ്രീധർമ പരിപാലന യൊഗം പ്രസിഡന്റ് ശ്രീ കെ.ജി.സരസകുമാർ അദ്ധ്യക്ഷ പ്രസംഗം നിർവഹിക്കുന്നു.


എസ്.ഡി.പി.വൈ.ബൊയ്സ് ഹൈസ്കൂളിൽ നടന്ന സ്വാതന്ത്ര്യദിനാഘൊഷ പരിപാടികൾക്ക് തുടക്കം കുറിച്ചു കൊണ്ട് ഹെഡ് മാസ്റ്റർ ശ്രീ കെ .എൻ.സതീശൻ പതാക ഉയർത്തുന്നു.



Friday, August 12, 2011


സ്കൂൾ ബസ്സിന്റെ കന്നി യാത്ര

എസ്.ഡി.പി.വൈ. ബൊയ്സ് ഹൈസ്കൂളിൽന് ഇനി അഭിമാനിക്കാം. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ നമുക്ക് ഒരു ബസ്സ് സ്വന്തമാക്കുവാൻ കഴിഞ്ഞു. ആഗസ്റ്റ് 12 -)0 തിയതി വെള്ളിയാഴ്ച്ച വൈകീട്ട് നാലു മണിക്ക് വിദ്യാർഥികളേയും വഹിച്ചൂ‍ കൊണ്ട് ബസ്സ് ആദ്യ യാത്ര പുറപ്പെട്ടു.ഹെഡ് മാസ്റ്റർ കെ.എൻ സതീശൻ മാസ്റ്റർ ആദ്യ യാത്രക്ക് പച്ചക്കൊടി കാണിച്ചു. പി.ടി.എ. പ്രസിഡന്റ് എൻ.എസ്.റൊഷൻ സന്നിഹിതനായിരുന്നു.വിദ്യാർഥികൾ ആഹ്ലാദാരവങ്ങളോടെയാണ് ബസ്സിനെ യാത്രയയച്ചത്.