Saturday, July 28, 2012


യാത്രയയപ്പ്
ഇരുപത്തിയാറ് വര്‍ഷത്തെ സേവനത്തിനു ശേഷം സീനിയര്‍ ക്ളര്‍ക്ക് ശ്രീ വി എ പൊന്നപ്പന്‍
31/07/2012 ന് വിരമിക്കുകയാണ്. സഹ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന് സ്നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി. സെമിനാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ശ്രീ കെ എന്‍ സതീശന്‍ മാസ്ററ ര്‍ അദ്ധ്യക്ഷത വഹിച്ചു
അദ്ധ്യാപകരായ ഗിരിജമ്മ ബി., വി എന്‍ ബാബു, ബിബിന്‍ കുമാര്‍, പ്രിന്‍സ്, പി കെ ഭാസി , ഇന്ദുമോള്‍, അനിതകുമാരി
തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. റീഷ ടീച്ചര്‍ സ്വാഗതവും, അനുടീച്ചര്‍ നന്ദിയും പറഞ്ഞു







Friday, July 13, 2012

ഗണിത ശാസ്ത്ര ക്ളബ്ബ് ഉദ്ഘാടനം




ശ്രീ സതീശന്‍ മാസ്റ്ററും ഗണിതശാസ്ത്രത്തിന് A+ നേടിയ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് നിര്‍വഹിക്കുന്നു.


ഗണിതശാസ്ത്രത്തിന് A+ നേടിയ വിദ്യാര്‍ത്ഥികള്‍


സൂരജ് കെ എസ് , റിസ്വാന്‍ ,ഷിനുലാല്‍ എസ് എച്ച് , അദര്‍ശ് ബി എസ് , വിഷ്ണു സുരേഷ് , അബിന്‍ കെ എസ്

Friday, July 6, 2012






എസ് എസ് എല്‍ സി അവാര്‍ഡ് ഫെസ്ററ്
ശ്രീ മേജര്‍ രവി ഉദ്ഘാടനം ചെയ്തു.ശ്രീ എം.എസ് രാജേഷ് കുമാര്‍ ( പി ടി എ പ്രസിഡണ്ട് )
അദ്ധ്യക്ഷത വഹിച്ചു.
ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ശ്രീ മേജര്‍ രവി സമ്മാനങ്ങള്‍ വിതരണം ചെയ്തു.












Monday, July 2, 2012

 

വിദ്യാരംഗം  കലാസാഹിത്യ വേദി ഉദ്ഘാടനം
ശ്രീമതി പ്രീത ബാലകൃഷ്ണന്‍ നിര്‍വഹിക്കുന്നു














Saturday, June 9, 2012


ജൂണ്‍ 5
പരിസ്ഥിതി ദിനാചരണം



Monday, June 4, 2012

പ്രവേശനോല്‍സവം
ജൂണ്‍ 4 2012