പരീക്ഷ എഴുതിയ 307 വിദ്യാര്‍ഥികളില്‍ 272 പേര്‍ ഉന്നത പഠനത്തിന് അര്‍ഹത നേടി.വിജയശതമാനം 88.59 . നിലവാരം മെച്ചപ്പെടുത്തേണ്ടവര്‍ മുപ്പത്തിഅഞ്ചുപേര്‍.
അബിന്‍ പീറ്റര്‍ . കെ.ജെ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലുസ് കരസ്ഥമാക്കികൊണ്ട് നമ്മുടെ സ്ക്കൂളില്‍ ചരിത്രം സ്ര്ഷ്ഠിച്ചു. എ പ്ലുസ് കരസ്ഥമാക്കുന്ന എസ്.ഡി.പി.വൈ.ബൊയ്സിലെ ആദ്യ വിദ്യാര്‍ഥിയാണ് 10 എ യിലെ അബിന്‍പീറ്റര്‍.
അബിന്‍ പീറ്ററിന് എസ്.ഡി.പി.വൈ.ബൊയ്സ് സ്കൂളിന്റെ അഭിനന്ദനങ്ങള്‍!
ഉന്നത പഠനത്തിന് അര്‍ഹത നേടിയ എല്ലാ വിദ്യാര്‍ഥികളേയും അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.അതൊടൊപ്പം നീഡ് ഇമ്പ്രൊവ്മെന്റ് വിഭാഗത്തില്‍ പ്പെട്ട 35 വിദ്യാര്‍ഥികളൊട് ഒരു പ്രത്യേക കാര്യം പറയുവാനുണ്ട്. നിങ്ങള്‍ നിരാശപ്പെടേണ്ട ഒരു കാര്യവും സംഭവിച്ചിട്ടില്ല.മെയ് 15 ന് നടക്കുന്ന സേ പരീക്ഷയില്‍ പങ്കെടുത്ത് ഗ്രേഡ് ഉയര്‍ത്തുവനുള്ള അവസരം ശരിക്കും പ്രയൊജനപ്പെടുത്തുവാന്‍ അഭ്യര്‍ഥിക്കുന്നു. ഈ മാസം തന്നെ റിസല്‍ട്ട് വരും. അപ്പൊള്‍ ജൂണില്‍ തന്നെ നിങ്ങള്‍ക്ക് മറ്റുള്ളവരൊടൊപ്പം നിങ്ങളാഗ്രഹിക്കുന്ന ഉന്നത പഠനത്തിന് ചേരാന്‍ കഴിയും. വീണ്ടും നന്നായി പരിശ്രമിക്കുക. നിങ്ങള്‍ക്കും വിജയാശംസകള്‍!

No comments:
Post a Comment